കൊല്ലം : സൗദി അറേബ്യയിലെ റിയാദിലെ ഒ ഐ സി സി കൊല്ലം ജില്ലാ കമ്മിറ്റി സ്വരൂപിച്ച സിന്ധു ധനസഹായം കൈമാറി.
ഒ ഐ സി സി നാഷണൽ കമ്മിറ്റി ട്രഷറർ റഹ്മാൻ മുനമ്പത്ത് സഹായം കൈമാറി. മുൻ ഒ. ഐ. സി. സി പ്രവർത്തകരായ അഷ്റഫ് വടക്കേവിള, ജലാലുദ്ദീൻ മൈനാഗപ്പള്ളി, ഹസ്സൻ കുഞ്ഞ് ക്ലാപ്പന, അരവിന്ദൻ ആശാൻ, ബ്ലോക്ക് പ്രസിഡന്റ് രാജീവ് പാലത്തറ, ബിനോയി ഷാനൂര്‍, ദീപ ആൽബർട്ട്, മുഹമ്മദ് കുഞ്ഞ്, എന്നിവർ പങ്കെടുത്തു

Total Views:
9,660
