റിയാദ് : രുചികരമായ ഭക്ഷണ വിഭവങ്ങൾക്ക് റിയാദിലൊരിടം കൂടി ഒരുങ്ങുന്നു. റിയാദ് മലാസ് ജരീർ സ്ട്രീറ്റിൽ “ജരീർ കാസ” ഫെബ്രുവരി 9 വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക് തുറന്നു പ്രവർത്തനമാരംഭിക്കുന്നതായി മാനേജ്മന്റ് അറിയിച്ചു. തുർക്കിഷ് ഷവർമ്മ, അറബിക് ബ്രെക് ഫാസ്റ്റ്, കാസ സ്പെഷ്യൽ ടിക്ക ,സാൻഡ് വിച്ച്, ബർഗർ, സ്പെഷ്യൽ ടീ തുടങ്ങി അറബിക് – ഇന്ത്യൻ വിഭവങ്ങളുടെ ഒരു പുതിയ രുചി അനുഭവം റിയാദിലെ ഭക്ഷണ പ്രേമികൾക്കായി ഒരുക്കിയിട്ടുണ്ട്.

![]()
