റിയാദ് : കേന്ദ്ര ആഭ്യന്തര ടൂറിസം സഹ മന്ത്രി അജയ് ഭട്ട് ഇന്ത്യൻ സമൂഹവുമായി സംവദിക്കുന്നു.മുൻ കൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം.ഇന്ത്യൻ എംബസിയിൽ ഫെബ്രുവരി 7 ബുനാഴ്ച വൈകിട്ട് 6 മണിക്ക് എംബസി ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://forms.gle/BQM8MTmwzWWXkVv37 എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണമെന്ന് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് അഭ്യർത്ഥിച്ചു.
![]()
