ദമ്മാം:ദമ്മാം ക്രിക്കറ്റ് അസോസിയേഷൻ 2024 ലെ കമ്മിറ്റി നിലവിൽ വന്നു.പ്രസിഡൻറായി വിബിൻ ഭാസ്കറിനെയും സെക്രട്ടറിയായി ശരത്തിനേയും, ട്രഷറർ ആയി ഷൈജുവിനേയും തെരെഞ്ഞെടുത്തു.സഹഭാരവാഹികളായി ജോബി, സജിത്ത് (വൈസ് പ്രസിഡന്റ്),ഷംനാദ്, ശംസീർ (ജോയിന്റ് സെക്രട്ടറിമാർ), ദിലീപ് ( ജോയിന്റ് ട്രഷറർ ) എന്നിവരെയും തെരെഞ്ഞെടുത്തു.
![]()
