റിയാദ്: പ്രമുഖ ചേക്ളേറ്റ് വിതരണക്കാരായ അല്‍ മിന്ദസ ഗ്രൂപ് ഓഫ് കമ്പനീസിന്റെ പുതിയ ശാഖ ദാര്‍ അല്‍ ബൈദയില്‍ ഫെബ്രുവരി 3 ശനി വൈകീട്ട് 4 മണിക്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നു മാനേജ്മെന്റ്റ് വാർത്ത കുറിപ്പിൽ അറിയിച്ചു.ന്യൂ ഹരാജ് മാര്‍ക്കറ്റിന് സമീപം ഉത്ഘാടനം ചെയ്യുന്ന ഷോപ്പിൽ ഹോള്‍സെയില്‍, റീട്ടെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
![]()
