റിയാദ്:റിയാദിൽ വാഹനാപകടത്തിൽ ഉത്തർ പ്രദേശ് സ്വദേശി മരണപെട്ടു.എക്സിറ്റ് 10 ൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഉത്തർ പ്രദേശ് ശഹറൻപൂർ സ്വദേശി മുഹമ്മദ് മുസ്ഖുറാൻ (32) മരിച്ചത്.പിതാവ്: മഹരൻ.മാതാവ്:കുർഷിദ
നടപടി ക്രമങ്ങൾ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളുടെ നേതൃത്വത്തിൽ നടന്നു വരുന്നു.നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
![]()
