റിയാദ് : ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി നോർക്ക ഹെല്പ് ഡസ്ക് സംഘടിപ്പിച്ചു. നൂറുകണക്കിന് പ്രവാസികൾ നോർകയിൽ അംഗ്വതം എടുത്തു. പ്രവാസി സുരക്ഷ ക്ഷേമനിധിക്കുള്ള അപേക്ഷയും നിരവധിപേർക്ക് ഡെസ്ക് വഴി നൽകി.
ഹെല്പ് ഡെസ്ക് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ഉത്ഘാടനം ചെയ്തു.
ഹെല്പ് ഡെസ്ക് ടീം സുരേഷ് ശങ്കർ, സക്കീർ ദാനത്ത്, അമീർ പട്ടണത്ത്, സാബു കൊല്ലം എന്നിവർ നേതൃത്വം കൊടുത്തു.
![]()
