ദുബൈ: യു എ ഇയിലെ തൃശൂർ വലപ്പാട് സ്വദേശികളുടെ വാർഷിക സംഗമം ജനുവരി 28 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.‘നമ്മുടെ വലപ്പാട്’ എന്ന പേരിൽ രാവിലെ ഒമ്പത് മുതൽ മുശ്റിഫ് പാർക്കിലാണ് സംഗമം.കൂടുതൽ വിവരങ്ങൾക്ക് ഇക്ബാൽ( 0566866471 ),വിനീഷ്( 0556610047 ) എന്നിവരെ ബന്ധപ്പെടാം.
![]()
