മനാമ : തിരുവനന്തപുരം പൂവാർ സ്വദേശി ഹൃദയാഘാതത്തെതുടർന്ന് ബഹ്റൈനിൽ നിര്യാതനായി.പൂവാർ ജുമാ മസ്ജിദിന് സമീപം ചെറിയ പനവിളാകം മൈക് ഹൗസിൽ മുഹമ്മദ് നൂഹിന്റെ മകന് താജുദ്ദീൻ (54) ആണ് മരിച്ചത്.ഭാര്യ സബ്നത്ത് ബഹ്റൈനിലുണ്ട്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നു
![]()
