മനാമ: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി 26ന് വിദ്യാർഥികൾക്കായ് സൽമാനിയ സിംസ് ഗുഡ്വിൻ ഹാളിൽവെച്ച് വൈകുന്നേരം മൂന്ന് മണിക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.പങ്കെടുക്കാൻ താൽപര്യമുള്ളവർ 37277144 /36243910 എന്നി വാട്സാപ്പ് നമ്ബറുകളിലൂടെ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികളായ തൃശൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് പി.ടി. ജോസഫ്, ജില്ലയുടെ ചാർജുള്ള ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷാജി സാമുവൽ എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
![]()
