ദുബായ് : ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ഷാർജ കുടുംബസംഗമം ഷാർജ നാഷനൽ പാർക്കിൽ സംഘടിപ്പിച്ചു.രക്ഷാധികാരി മാത്യു ജോൺ, പ്രസിഡൻറ് കരീം കരുനാഗപ്പള്ളി,ജനറൽ സെക്രട്ടറി ശ്രീരേഷ്, ട്രഷറർ യേശുദാസ്,പ്രോഗ്രാം കൺവീനർ അനിൽകുമാർ,വൈസ്. പ്രസിഡൻറുമാരായ രഘുകുമാർ മണ്ണൂരേത്ത്,ഷാജു നായർ, ജോ. സെക്രട്ടറി ശരത്,ജോ. ട്രഷറർ മനോജ് മനാമ എന്നിവർ നേതൃത്വം നൽകി.
![]()
