General Saudi Arabia ജിദ്ദയിൽ മലപ്പുറം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. വെബ്ഡെസ്ക് January 23, 2024 0 വെബ്ഡെസ്ക് ജിദ്ദ : ജിദ്ദയിൽ ജോലി സ്ഥലത്ത് മലപ്പുറം സ്വദേശി കുഴഞ്ഞുവീണു ഹൃദായാഘാതം മൂലം മരിച്ചു.മലപ്പുറം മരുത കടവിൽ കോയിപ്പാടൻ അഷ്റഫ് ( 58 ) ആണ് മരിച്ചത്.തിങ്കളാഴ്ച കാർ ഹറാജിലെ ജോലിസ്ഥലത്ത് വെച്ചാണ് ഹൃദയഘാതം സംഭവിച്ചത്. ഭാര്യ : സഫിയ.മക്കൾ : ഹനാന,ഹിബ,ഫായിസ്. About the Author വെബ്ഡെസ്ക് Administrator Visit Website View All Posts Post navigation Previous: ജുഡീഷ്യറി സംവിധാനങ്ങളിലേക്ക് സംഘപരിവാർ അനുചരന്മാർ കടന്നു കയറുന്നു: അഡ്വ.എം ലിജുNext: ‘ബിൽക്കിസ് ബാനു – നിശ്ചയദാർഢ്യത്തിന്റെ നേർമാതൃക പ്രവാസി വെൽഫെയർ വനിത വിഭാഗം Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News General Saudi Arabia തനി നാടൻ കലാ കായിക മത്സരങ്ങളുടെ അകമ്പടിയോടെ “നന്മ ഓണനിലാവ്” വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് കേളി സമ്മാനം വിതരണം ചെയ്തു. വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia സുഹ ഖയ്യും: ലീപ് ടെക് കോൺഫെറൻസിൽ തിളങ്ങിയ പ്രഭാഷക വെബ്ഡെസ്ക് September 9, 2026 0