റിയാദ്: കെ.എം.സി.സി റിയാദ് കോട്ടക്കൽ മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു.പുതിയ ഭാരവാഹികളായി എം.പി. ബഷീർ പൊന്മള (പ്രസിഡന്റ് ), മൊയ്ദീൻ കുട്ടി പൂവ്വാട്, ജംഷീദ് കൊടുമുടി, ഹാഷിർ തങ്ങൾ,ഹാഷിം തോട്ടത്തിൽ (വൈ. പ്രസിഡന്റ്), അഷ്റഫ് പുറമണ്ണൂർ (ജനറൽ സെക്രട്ടറി ), ഫൈസൽ എടയൂർ (ഓർഗ. സെക്രട്ടറി),ഷുഹൈബ് മന്നാനി കാർത്തല, യൂനുസ് ചെങ്ങോട്ടൂർ,അബ്ദുൽ ഗഫൂർ കൊൽക്കളം, ഫർഹാൻ കാടാമ്പുഴ,ഇസ്മാഈൽ പൊന്മള, ഫാറൂഖ് ചാപ്പനങ്ങാടി (ജോ. സെക്രട്ടറി),അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ (ട്രഷറർ ) എന്നിവരെ തെരെഞ്ഞെടുത്തു.
![]()
