ജിദ്ദ : ഒ ഐ സി സി ജിദ്ധ റീജ്യണൽ കമ്മിറ്റി തെരെഞ്ഞെടുപ്പ് ഈ മാസം 19 വെള്ളിയാഴ്ച നടക്കുമെന്ന് നാഷനൽകമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല വാർത്ത കുറിപ്പിൽ അറിയിച്ചു.തെരെഞ്ഞെടുപ്പ് നടപടികൾക്ക് കെ പി സി സി ജനറൽ സെക്രെട്ടറിമാരായ അഡ്വ. പഴകുളം മധു, പിഎ സലിം,ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള ,നാഷനൽകമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല എന്നിവർ നേതൃത്വം നൽകും.
തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കുന്നതിനായി റസാഖ് പൂക്കോട്ടുംപാടം, റഹ്മാൻ മുനമ്പത്ത് എന്നിവർക്ക് റിട്ടേണിങ് ഓഫീസർമാരായി നാഷണൽകമ്മിറ്റി ചുമതല നൽകിയിട്ടുണ്ട്.
![]()
