റിയാദ് : ആകാശ എയർ മാർച്ചിൽ സൗദിയിലേക്ക് സർവീസ് തുടങ്ങുമെന്ന് റിപ്പോർട്ടുകൾ.ജിദ്ധ,റിയാദ് ,ദമാം വിമാനത്താവളങ്ങളിലേക്ക് ഇന്ത്യയിലെ പുതിയ ബഡ്ജറ്റ് വിമാനക്കമ്പനി മൂന്നു മാസത്തിനുള്ളിൽ സർവീസ് തുടങ്ങും .കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്നും സർവീസ് ഉണ്ടാവും.കുവൈറ്റ് ,ദോഹ എന്നിവടങ്ങളിലേക്കും മാർച്ച് അവസാനത്തോടെ സർവീസ് ഉണ്ടാവും.
![]()
