റിയാദ് : മലപ്പുറം സ്വദേശി റിയാദ് ശാഖ്റായിൽ നിര്യാതനായി മലപ്പുറം കിഴിശ്ശേറി കുഴിമണ്ണ പുവതൊടയിൽ വീട്ടിൽ മുഹമ്മദ് ബഷീർ (48) ആണ് ഷാക്കറയിൽ മരണപ്പെട്ടത്.ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതകൾ വന്നു താമസ സ്ഥലത്ത് മരണപ്പെടുകയായിരുന്നു,
പിതാവ്: അലവി കുട്ടി-ഫാത്തിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: റൈഹാനത്ത്.
നടപടി ക്രമങ്ങൽ പൂർത്തിയാക്കി മൃതശരീരം നാട്ടിലേക്ക് അയക്കാൻ റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ,ഷാക്കറ കെ എം സി സി മെഹബൂബ് കണ്ണൂർ, അൽത്താഫ് വണ്ടൂർ എന്നിവർ രംഗത്തുണ്ട്,
![]()
