ന്യൂഡൽഹി :ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്ത് ലിഗ്രാഞ്ച് പോയിന്റ് വണ്ണിൽ വിജയകരമായി എത്തിച്ചതായി ഐ എസ് ആർ ഒ അധികൃതർ സ്ഥിരീകരിച്ചു. 127 ദിവസവും 15 ലക്ഷം കിലോമീറ്ററും താണ്ടിയ യാത്ര പൂർത്തിയാക്കിയാണ് ആദിത്യ എൽ 1 ലക്ഷ്യ സ്ഥാനത്ത് എത്തിയിരിക്കുന്നത്.

ഗംഭീര ചുവടുവെപ്പിന് അഭിനന്ദനം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി എക്സിൽ കുറിച്ചു.
![]()
