കുവൈറ്റ് : കെ ഐ.ജി കുവൈത്ത് സാൽമിയ ഏരിയ 2024-25 പ്രവർത്തന വർഷത്തേക്കുള്ള ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി റിഷ്ദിൻ അമീർ (പ്രസിഡന്റ്), നിസാർ കെ.റഷീദ് ( ജനറൽ സെക്രട്ടറി ),താജുദ്ധീൻ വി. കെ( ട്രെഷറർ),അമീർ കാരണത്ത്, ആസിഫ് വി ഖാലിദ് (വൈസ് പ്രസിഡന്റുമാർ ), മുഹമ്മദ് ഷിബിലി, ദിൽഷാദ് അബൂബക്കർ (ജോയിന്റ് സെക്രട്ടറിമാർ ), അബ്ദുൽ ഷുക്കൂർ വണ്ടൂർ(അസിസ്റ്റന്റ് ട്രഷറർ ) ഇസ്മായിൽ വി. എം മാള,സഫ്വാൻ ആലുവ, സലീം വണ്ടൂർ, നാസർ മടപ്പള്ളി ,ഫൈസൽ ബാബു ചാവക്കാട് , ആസിഫ് പാലക്കൽ , മുഹമ്മദ് നിയാസ്, ജവാദ് അമീർ, മുഹമ്മദ് ഷിബിലി, നാസർ പതിയാരത്ത്, ജഹാൻ അലി എന്നിവരെ വിവിധ വകുപ്പ് കൺവീനർമാരായി തെരെഞ്ഞെടുക്കുകയും ചെയ്തു.
![]()
