സിനിമ താരം ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു. ഏറെക്കാലമായി പ്രണയത്തിലായിരുന്ന മോഡല്‍ തനൂജയാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹ നിശ്ചയം നടന്നു.
പിങ്കും വെള്ളയും കലർന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം. വെളുത്ത പാന്റും പിങ്ക് ഷർട്ടുമായിരുന്നു ഷൈന്‍ ധരിച്ചത്.വിവാഹ നിശ്ചയ ഫോട്ടോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
![]()
