കുന്നത്തുനാട് : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിനെപ്പോലെ കോൺഗ്രസിനും കേരള വിരോധമാണെന്നു എന്ന് മുഖ്യമന്ത്രി ആരോപിച്ചു. നവ കേരള സദസിന്റെ സമാപന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെയാണ് നവകേരള സദസ്സ് നടത്തുന്നത്. ഇതിൽ കോൺഗ്രസിന് എന്താണ് നീരസമെന്നും സംഘപരിവാറിനെപ്പോലെ കോൺഗ്രസിനും കേരള വിരുദ്ധതയാണെന്നും അദ്ദേഹം വിമർശിച്ചു.
![]()
