2024 ജനുവരി മാസത്തെ പെട്രോൾ, ഡീസൽ വിലകൾ യു എ ഇ ഇന്ധന വില കമ്മിറ്റി പ്രഖ്യാപിച്ചു.പുതിയ നിരക്കുകൾ ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു.
സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.82 ദിർഹം- ഡിസംബറിലെ വില 2.96 ദിർഹം
സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.71 ദിർഹം, കഴിഞ്ഞ മാസം 2.85 ദിർഹം.
ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.64 ദിർഹം ഡിസംബറിലെ വില 2.77 ദിർഹം
ഡീസൽ ലിറ്ററിന് 3 ദിർഹം. കഴിഞ്ഞ മാസം 3.19 ദിർഹം
![]()
