തിരുവനന്തപുരം: ബിനോയ് വിശ്വം സി പി ഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു.കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന കൗൺസിലിലാണ് തീരുമാനം.ജനറൽ സെക്രട്ടറി ഡി.രാജ ബിനോയ് വിശ്വത്തിന്റെ പേര് നിർദ്ദേശിക്കുകയും സംസ്ഥാന കൗൺസിൽ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.
![]()
