ഷാർജ : പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുതുവത്സര രാവിൽ (ഡിസംബർ 31) എല്ലാ ആഘോഷങ്ങളും വെടിക്കെട്ടുകളും നിരോധിച്ച് ഷാർജ പോലീസ്.നിർദ്ദേശങ്ങൾ ലംഘിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടി വരും. എക്സ് അക്കൗണ്ടിലെ പോസ്റ്റിലൂടെയാണ് ഷാർജ പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
![]()
