റിയാദ് : സൗദിയിൽ കഴിയുന്ന വിദേശികൾക്കും ആശ്രിതർക്കും ജവാസാത് സേവനങ്ങൾ ലഭ്യമാകാൻ വിരലടയാളം രജിസ്റ്റർ ചെയ്യൽ നിർബന്ധമാണെന്ന് ജവാസാത് അധികൃതർ ഓർമിപ്പിച്ചു.കുടുംബത്തിൽ ഉള്ള ആറു വയസുമുതൽ ഉള്ളവരുടെ വിരലടയാളം രജിസ്റ്റർ ചെയ്താൽ മാത്രമേ സേവനങ്ങൾ കിട്ടുകയൊള്ളൂ.
![]()
