റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2024-ലെ കലണ്ടർ പ്രകാശനം ചെയ്തു. ബത്ഹയിലെ ഡി- പാലസ് (അപ്പോളോ ഡിമോറ) ഹോട്ടലിൽ നടന്ന ചടങ്ങിൽ നാഷാദ് കറ്റാനം കണ്ണൂർ ജില്ല പ്രവാസി കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദലി കൂടാളിക്ക് നൽകി കൊണ്ട് പ്രകാശനം നിർവ്വഹിച്ചു.
പ്രകാശന ചടങ്ങിൽ ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്,ഫൈസൽ ബാഹസ്സൻ,രഘുനാഥ് പറശ്ശിനിക്കടവ്,സുഗതൻ നൂറനാട്,റഷീദ് കൊളത്തറ, റഹ്മാൻ മുനമ്പത്ത്,അസ്ക്കർ കണ്ണൂർ, മുഹമ്മദാലി മണ്ണാർക്കാട്,ബാലു കുട്ടൻ,സജീർ പൂന്തുറ,അമീർ പട്ടണത്ത്,ഷംനാദ് കരുനാഗപ്പള്ളി,നിഷാദ് ആലംകോട്,അബ്ദുൽ കരീം കൊടുവള്ളി,ഷാനവാസ് മുനമ്പത്ത്,രാജു പാപ്പുള്ളി,ഹകീം പട്ടാമ്പി,ജോൺസൺ മാർക്കോസ്,സൈഫ് കായംകുളം,സിദ്ധിക്ക് കല്ലുപറമ്പൻ,അഷ്റഫ് മേച്ചേരി,ഡൊമിനിക് സാവിയോ,അബ്ദുൽ സലീം അർത്തിയിൽ,നാസർ ലെയ്സ്,ഹാഷിം പാപ്പിനിശ്ശേരി,ജയൻ കൊടുങ്ങല്ലൂർ,മുസ്തഫ വി എം,അലി ആലുവ,നാസർ വലപ്പാട്, ഷാജി മടത്തിൽ, ഷെഫീഖ് പുരക്കുന്നിൽ,ഷിഹാബ് നെന്മാറ,വിൻസന്റ്,മാത്യു ജോസഫ്,ശരത് സ്വാമിനാഥൻ,ബഷീർ സാപ്റ്റിക്കോ,അബ്ദുൽ മജീദ് കണ്ണൂർ എന്നിവർ പങ്കെടുത്തു.
![]()
