റിയാദ്:ഒ ഐ സി സി എറണാകുളം ജില്ലാ കമ്മിറ്റി 2024 വർഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു അപ്പോളോ ഡി മൊറോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ ഓ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രെസിഡന്റ് നവാസ് വെള്ളിമാട് കുന്ന് ആദ്യ പ്രതി ഏറ്റു വാങ്ങി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഓ ഐ സി സി ജില്ലാ പ്രസിഡന്റ് മാത്യു ജോസഫ്, വര്‍ക്കിംഗ് പ്രസിഡന്റ് അലി ആലുവ,അജീഷ് ചെറുവട്ടൂര്‍, അമീര്‍ പട്ടണത്ത്,ഫൈസല്‍ ബഹസ്സന്‍, റഹ്മാൻ മുനമ്പത്ത്, ജോണ്സന് മര്‍ക്കോസ്, നാദിര്‍ഷ റഹ്മാന്, ഡോമിനിക് സാവിയോ, ജോമി ജോണ്‍, സലാം പെരുമ്പാവൂർ, നാസര്‍ ആലുവ, ഇബ്രാഹിം ഹൈദ്രോസ്, ബിനു തോമസ്, മിറാഷ് തുടങ്ങി നാഷണല്‍ കമ്മിറ്റി, സെന്‍ട്രല്‍ കമ്മിറ്റി, ജില്ലാ കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു
![]()
