റിപ്പോർട്ട് :അബ്ദുൽ റഊഫ് കൊണ്ടോട്ടി,ഖത്തർ
ദോഹ: സുഗമമായ യാത്രാ നടപടികൾക്കായി ഇ ഗൈറ്റ് സംവിധാനം ഏറെ പ്രയോജനപ്രദമാണെന്നും രാജ്യത്തെ പൗരന്മാരും താമസക്കാരും ഇത് ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു.
പാസ്പോർട്ടും ഖത്തർ ഐ.ഡിയും ഉപയോഗിച്ച് ഇമിഗ്രേഷൻ ഈ സംവിധാനം വഴി ഏറെ സുഗമമാക്കാം.
ശൈത്യകാല അവധി ദിനങ്ങളിൽ എയർപോർട്ടിൽ ഏറെ തിരക്ക് അനുഭവപ്പെടാനുള്ള സാഹചര്യത്തിൽ ഇ ഗൈറ്റ് സംവിധാനം പ്രത്യേകിച്ചും തിരക്ക് കുറക്കുന്നതിൽ നിർണ്ണായമാണ്.
![]()
