മനാമ:കർണാടക സ്പീക്കറായി സ്ഥാനമേറ്റ ശേഷം ആദ്യമായി ബഹ്റൈൻ സന്ദർശനത്തിയ യു ടി കാദറിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ സ്വീകരണം നൽകി.
ബഹ്റൈൻ കർണാടക സമാജത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മുഹമ്മദ് മൻസൂർ അദ്ധ്യക്ഷത വഹിച്ചു.ഐ ഒ സി ബഹ്റൈൻ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി ഭരണ സമിതിക്കു വേണ്ടി ആദരിച്ചു.
![]()
