ന്യൂഡൽഹി:ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി ബിജെപിയിൽ ചേർന്നു.
ഡൽഹിയിൽ ബി ജെ പി ആസ്ഥാനത്ത് പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ സ്വീകരിച്ചു.
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു.നിരവധി പ്രമുഖ വ്യക്തികൾ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരാൻ സന്നദ്ധരാവുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
![]()
