തിരുവനന്തപുരം:2023-24 രഞ്ജി ട്രോഫി സീസണിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള കേരള ടീമിനെ ഇന്ത്യൻതാരം സഞ്ജു സാംസൺ നയിക്കും.രോഹൻ എസ്. കുന്നുമ്മലാണ് വൈസ് ക്യാപ്റ്റൻ.ജനുവരി അഞ്ചു മുതലാണു മത്സരങ്ങളിൽ കേരള ടീമിന്റെ ആദ്യത്തെ രണ്ടു കളികൾ ആലപ്പുഴയിലും ഗുവാഹത്തിയിലുമാണ്.എം. വെങ്കടരമണയാണു കേരളത്തിന്റെ പരിശീലകൻ.
കേരള ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ (വൈസ് ക്യാപ്റ്റൻ),കൃഷ്ണ പ്രസാദ്, ആനന്ദ് കൃഷ്ണൻ, രോഹൻ പ്രേം,സചിൻ ബേബി, വിഷ്ണു വിനോദ്,
അക്ഷയ് ചന്ദ്രൻ, ശ്രേയസ് ഗോപാൽ,ജലജ് സക്സേന, വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി,വിശ്വേശ്വർ എ. സുരേഷ്, എം.ഡി. നിധീഷ്,എന്.പി. ബേസിൽ, വിഷ്ണു രാജ്.
![]()
