ബഹ്റൈന്: വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി.കോഴിക്കോട് വടകര കുരിക്കിലാട് സ്വദേശി ടി.കെ പ്രദീപ്കുമാർ (52) ആണ് മരിച്ചത്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനു വേണ്ടിയുള്ള നിയമ കാര്യങ്ങൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈൻ ടീമിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചു വരുന്നതായി ബന്ധുക്കൾ അറിയിച്ചു.
![]()
