റിയാദ് : ജോലിയിൽ നിന്ന് സ്ഥലം മാറി പോകുന്ന എസ് എം സി കൂട്ടായ്മ അംഗം ഡിന്റോ വർഗീസ് ന് യാത്രയയപ്പ് നൽകി.പ്രസിഡണ്ട് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു.
കൂട്ടായ്മയുടെ യാത്രയപ്പ് ഉപഹാരം കൂട്ടായ്മ കോഡിനേറ്റർ അഹമ്മദ് കുട്ടി നൽകി
ആക്ടിങ് ജനറൽ സെക്രട്ടറി ആൻസൺ ജയിംസ്,ജോണി തോമസ്,വിഷ്ണു വാസ് ,അജീഷ് രവി,സുരേന്ദ്രൻചേലക്കര, ജയ്സൺ തോമസ്,ബിനോയ്, റഫീഖ് കൊച്ചി,എൽബിൻ,അനസ്,ഡിബിൻ ജോസ്,എന്നിവർ ആശംസകൾ നേർന്നു.
നിഷാന്ത്, സുമേഷ്, ഷിജാസ്, പത്മകുമാർ, സിറാജ്ജുദ്ധീൻ എന്നിവർ നേതൃത്വം കൊടുത്തു,
ട്രഷറർ ബേബി തോമസ് സ്വാഗതവും മുരുകൻ പിള്ള നന്ദിയും പറഞ്ഞു.
![]()
