തിരുവനന്തപുരം: ഏകദിന കരിയറിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കിയ സഞ്ജു സാംസണിനു അഭിനന്ദന കുറിപ്പുമായി ഫേസ്ബുക്കിൽ മുഖ്യമന്ത്രി പിണറായി വിജയന്.
സഞ്ജുവിന്റെ നേട്ടം കേരളത്തിനാകെ അഭിമാനം പകരുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.രണ്ട് സിക്സും ആറ് ബൗണ്ടറിയും ഉള്‍പെടെ 110 പന്തുകളുല് നിന്നാണ് താരം സെഞ്ചറി പൂര്‍ത്തീകരിച്ചത്
![]()
