ദുബായ്: ദുബായിലെ ഡെലിവറി കമ്പനികൾക്ക് ഇനി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബൈക്കുകൽ ലഭ്യമാക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) തയ്യാറെടുക്കുന്നു.റൈഡർമാർ ഉടൻ തന്നെ ഇലക്ട്രിക് ബൈക്കുകളിലേക്ക് മാറും.ഇതിന്റെ ഭാഗമായി ഡെലിവറി കമ്പനികളെ ലക്ഷ്യമിട്ടുള്ള ഒരു പ്രോട്ടോടൈപ്പ് ഇ-ബൈക്ക് ആർടിഎ അവതരിപ്പിച്ചു.സീറോ എമിഷൻ ഗതാഗത മാർഗങ്ങളിലേക്കുള്ള മാറ്റമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
![]()
