ജിദ്ദ : വെള്ളി,ശനി ദിവസങ്ങളില്‍ സൗദി അറേബ്യയുടെ ചില മേഖലകളില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. മക്ക മേഖലയില്‍ ജിദ്ദ, റാബിഗ്, ബഹ്റ എന്നിവിടങ്ങളില്‍ മഴക്ക് സാധ്യത ഉണ്ട്.ജാഗ്രത പുലര്‍ത്തണമെന്നു സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്കി.
Total Views:
9,815
