ജിദ്ദ :കോവിഡിന്റെ പുതിയ വകഭേദം സംബന്ധിച്ച് സൗദിയിൽ ആശങ്കപ്പെടേണ്ട ഒരു സാഹചര്യമില്ലെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) അറിയിച്ചു.
കൊവിഡ് വാക്സിന് കുത്തിവെച്ച് പ്രതിരോധം നേടിയവരാണ് രാജ്യത്തുളള ബഹുഭൂരിപക്ഷവും. അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
‘JN.1’ വേരിയന്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനം സംബന്ധിച്ച് പഠനം നടത്തിയതായും വിഖായ വ്യക്തമാക്കി.
![]()
