ദുബായ്:ദുബായിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി .മലപ്പുറം വേങ്ങര സ്വദേശി ഷാനിദ് (24) ആണ് മരിച്ചത്. ദുബായ് അൽകൂസ് 2ൽ ഗ്രോസറി ഷോപ്പിലായിരുന്നു ജോലി.
ജോലി കഴിഞ്ഞ് റൂമിൽ മടങ്ങി എത്തിയപ്പോഴാണ് ഷാനിദിനു നെഞ്ചു വേദന അനുഭവപ്പെട്ടത്. പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല നിഗമനം.നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കും.
![]()
