റിയാദ്:ഇന്ത്യൻ എംബസ്സി പ്രതിനിധികൾ നാളെ വെള്ളിയാഴ്ച(22 നവംബർ ) ബുറൈദ സന്ദർശനം നടത്തുന്നു.
മാലിക് സൗദ് ബിൻ അബ്ദുൽ അസ്സിസ് റോഡിൽ ഉള്ള റോളൻസ് ഹോട്ടലിൽ രാവിലെ 9 മണിമുതൽ ഉച്ചക്ക് 1മണിവരെ സേവങ്ങൾ ലഭ്യമാണ്.
റിയാദ് വരെ പോകാതെ അറ്റസ്റ്റേഷൻ അടക്കമുള്ള സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നു സാമൂഹിക പ്രവർത്തകർ അറിയിച്ചു.
![]()
