തിരുവനന്തപുരം:രാജ്യത്ത് ആദ്യമായി പുതുവത്സരദിനത്തിൽ കെ സ്മാർട്ട് പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പദ്ധതിയിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ വിവരങ്ങൾ ഓൺലൈനായി ലഭിക്കും.രാജ്യത്ത് ഇത്തരം സംവിധാനം ആദ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്കുന്ന എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാകുന്ന
കെ-സ്മാര്‍ട്ട് എന്ന സംയോജിത സോഫ്റ്റ് വെയര്‍ മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും സുതാര്യമായ സേവനങ്ങൾക്ക് വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു.
![]()
