ചൈന :ചൈനയിലുണ്ടായ വൻ ഭൂകമ്പത്തിൽ 111 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 230ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവർക്കായി തെരച്ചിൽ തുടരുന്നു.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഗ്യാൻസൂ ,കിംഗ്ഹായ് പ്രവിശ്യകളിലാണ് നാശനഷ്ങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
![]()
