തിരുവനന്തപുരം: കാലിക്കറ്റ് സർവ്വകലാശാലയിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതിനെതിരെയും ചാൻസലറുടെ സംഘപരിവാർ അനുകൂല
നയത്തിൽ പ്രതിഷേധിച്ചും എഐഎസ്എഫ് നാളെ സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കുമെന്ന് എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
![]()
