റിയാദ്: കെ. എം.സി. സി റിയാദ് കൊയിലാണ്ടി മണ്ഡലം കമ്മറ്റി പുതു വർഷ കലണ്ടർ പ്രകാശനം ചെയ്തു.സിറ്റി ഫ്ലവർ റിയാദുമായി സഹകരിച്ചാണ് കലണ്ടർ പുറത്തിറക്കിയത്.സിറ്റി ഫ്ലവർ എം. ഡി അഹമ്മദ് കോയ മണ്ഡലം പ്രസിഡന്റ് സയ്യിദ് അബ്ദുൾ റഹ്മാൻ ജിഫ്രി തങ്ങൾക്ക് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു.സാഹിർ കാപ്പാട്,റാഷിദ് ദയ എന്നിവർ സംസാരിച്ചു.ഫിറോസ് കാപ്പാട് നന്ദിയും ജനറൽ സെക്രട്ടറി ഫൈസൽ ബറൂജ് സ്വാഗതവും പറഞ്ഞു
![]()
