ഉനൈസ: കോഴിക്കോട് സ്വദേശി ഉനൈസയിൽ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം നിര്യാതനായി. ഉനൈസ ടൌൺ സൂഖിൽ താമസിക്കുന്ന കോഴിക്കോട് പുന്നശ്ശേരി കാക്കൂർ സ്വദേശി ചെന്നിലേരി വിജയൻ നായരുടെ മകൾ രാജു (36) ആണ് മരിച്ചത്. ഉനൈസയിൽ വെള്ളം ടാങ്കറിൽ വിതരണം ചെയ്യുന്ന ജോലിയായിരുന്നു. കെ എം സി സി ഉനൈസ സെൻട്രൽ കമ്മിറ്റി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങളുമായി രംഗത്തുണ്ട്.
![]()
