ദുബായ് : കായംകുളം കറ്റാനം സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കറ്റാനം വരിക്കോലിത്തറയിൽ വർഗീസ്-മോളി ദമ്പതികളുടെ മകൻ സാന്തോം വീട്ടിൽ റെക്സ് വർഗീസ് (43) ആണ് മരിച്ചത്. മശ്രിക് ബാങ്ക് ദുബായ് മുറാഖാബാദ് ബ്രാഞ്ചിൽ ഇൻഷുറൻസ് സ്പെഷ്യലിസ്റ് ആയിരുന്നു.
ഭാര്യ സാറ എറണാകുളം വാഴക്കാല കെ എം എം കോളേജിൽ അധ്യാപികയാണ്. മക്കൾ: റയാൻ,റൂബൻ
![]()
