ദുബായ്:ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ സംഘടിപ്പിക്കുന്ന ഷാർജ ഇവന്റ്സ് ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് ഇന്ന് തുടക്കമായി. “ സീ ഷാർജ” എന്ന കാഴ്ചപ്പാടോടെ നടക്കുന്ന 4 ദിവസത്തെ ഷാർജ ഇവന്റ്സ് ഫെസ്റ്റിവലിൽ വിനോദപരവും വിദ്യാഭ്യാസപരമായി വിജ്ഞാനപ്രദവുമായ നിരവധി കാഴ്ചകളാണ് കാത്തിരിക്കുന്നത്. ഡിസംബർ 17 ഞായറാഴ്ച വരെ ഷാർജയിലെ അൽ മജാസ് ആംഫി തിയേറ്ററിൽ ഫെസ്റ്റിവൽ നടക്കും
![]()
