ദുബായ് :ദുബായ് ഹത്ത ഫെസ്റ്റിവലിന് ഇന്ന് തുടക്കമായി. മൂന്നാമത് ദുബായ് ഡെസ്റ്റിനേഷൻസ് ശീതകാല പ്രചാരണപരിപാടികളുടെ ഭാഗമായാണ് ഹത്ത ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ദുബായ് മീഡിയ ഓഫീസിന് കീഴിലുള്ള ബ്രാന്റ് ദുബായ് സംഘടിപ്പിക്കുന്ന ഫെസ്റ്റ് ഡിസംബർ 31 വരെ നീണ്ടുനിൽക്കും.ദുബായിലെ പർവ്വതമേഖലയിലെ തനതായ സാംസ്കാരിക, കായിക, വിനോദക്കാഴ്ചകൾ ഉൾപ്പെടുന്നതാണ് ഹത്ത ഫെസ്റ്റിവൽ.
![]()
