കോട്ടയം:കേരളത്തിൽ ഭരണത്തുടർച്ച വേണമെന്നു എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.എൽ ഡി എഫ് സർക്കാരിനെയും നവകേരള സദസിനെയും അഭിനന്ദിച്ച്
നവകേരള സദസിന്റെ പ്രഭാത യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് വെള്ളാപ്പള്ളി ഇങ്ങനെ പ്രതികരിച്ചത്.
Total Views:
8,917
