തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കാൻ ജനുവരി 2ന് തൃശൂരിലെത്തുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.വനിതാ ബിൽ പാസായതിൽ അഭിനന്ദനം അറിയിക്കാനാണ് സംഗമം നടത്തുന്നതെന്ന് വാർത്ത കുറിപ്പിൽ അറിയിച്ചു
Total Views:
8,885
