റിയാദ് :ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദി റിയാദ് സംഘടിപ്പിക്കുന്ന അന്തരിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുസ്മരണം ഇന്ന് റിയാദിൽ.
ഡിസംബർ 11 തിങ്കളാഴ്ച വൈകിട്ട് 7 : 30 നു ബത്ഹയിലെ അപ്പോളോ ഡെമോറയിൽ ആണ് അനുസ്മരണ ചടങ്ങ്.
Total Views:
9,863
