ദോഹ:ഹമദ് മെഡിക്കൽ കോർപ്പറേഷൻ സഹകരണത്തോടെ യുവകലാ സാഹിതി ഖത്തർ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ ഡിസംബർ 8 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ ആറ് മണി വരെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ വെച്ച് നടത്തും.
രക്തദാനം നൽകാൻ തയ്യാറുള്ളവർ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 55570079, 31 479922 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Total Views:
7,900
